അയിരൂർ : ചരിവു കാലാ തടത്തിൽ ചാക്കോ മാത്യുവിന്റെ ഭാര്യ അമ്മിണി ചാക്കോ (65) നിര്യാതയായി. സംസ്കാരം തിങ്കൾ രാവിലെ 11ന്, ചിറപ്പുറം ദൈവ സഭാ സെമിത്തേരിയിൽ. മക്കൾ - പരേതനായ സജി റ്റി. ജേക്കബ്, സുജാ ബിനു (ആശാ വർക്കർ, വാർഡ് 8), മരുമകൻ : ബിനു ചിറപ്പുറം. ചെറുമകൻ : ബിസ്ജിത്ത് ബിനു.