17-sob-achuthan-achary
അച്യുതൻ ആചാരി

പത്തനംതിട്ട : വലഞ്ചുഴി വിശ്വകർമ്മ നഗർ ആചാരി പറമ്പിൽ അച്യുതൻ ആചാരി (92) നി​ര്യാ​ത​നായി.

സംസ്‌കാരം ഇന്ന് 11 ന് വീട്ടുവള​പ്പിൽ.

ഭാര്യ : പൊന്നമ്മ. മക്കൾ : എ. രാജീവ്, എ. രാജേഷ്, എ. രജീഷ്. മരുമക്കൾ : അമ്പിളി രാ​ജീവ്, മിനി രാ​ജേഷ്, മഞ്ജു രജീഷ്.