photo
എം.ആർ. അയ്യപ്പൻപിള്ള

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂൾ റിട്ട. അദ്ധ്യാപകൻ പുറയാറ്റ് മറ്റത്തിൽ എം.ആർ. അയ്യപ്പൻപിള്ള (99) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ; പരേതയായ ശാന്തമ്മ. മക്കൾ:ശിവകുമാർ,രാജേശ്വരി,വിജയശ്രീ,ശ്രീകല,രാജശ്രീ.
മരുമക്കൾ: അരവിന്ദാക്ഷൻ, രാധാകൃഷ്ണൻ, വിനോദ്‌കുമാർ, അനിൽകുമാർ, റെജികുമാർ.