തിരുവല്ല: വളഞ്ഞവട്ടം കിഴക്ക് പെരുമ്പള്ളത്ത് വിശ്വംഭര പണിക്കർ (77) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ; ലീലാ പണിക്കർ.മക്കൾ: സിന്ധു, ബിന്ദു. സഞ്ചയനം 20ന് രാവിലെ എട്ടിന്.