thomas
എ. തോമസ് (62)

റാന്നി : മടന്തമൺ അരുവിക്കുഴിയിൽ എ. തോമസ് (62) നിര്യാതനായി.സംസ്കാരം 20 ന് 12മണിക്ക് കട്ടിക്കൽ അരുവി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : ശ്യാമള, റിട്ട. ഹോമിയോ ഫാർമസിസ്റ്റ് (വെച്ചൂച്ചിറ മോളിക്കൽ കുടുംബാംഗം )മക്കൾ :സബിൻ തോമസ്, ലിബിൻ തോമസ്