ചെങ്ങന്നൂർ : വെണ്മണി വിരിപ്പുകണ്ടതിൽ അനിയന്റെ മകൻ അജോഷ് ഡാനിയേൽ (35) നിര്യാതനായി. സംസ്‌കാരം പിന്നീട്. കുറുങ്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ : ലിൻസി (യു.കെ), മകൾ : അബിഗേൽ അജോഷ്