17-sob-sobha-saji
ശോഭ സ​ജി

ചെങ്ങന്നൂർ : കൊഴുവല്ലൂർ കളീക്കൽ ജോസഫ്. സി. പോത്തന്റെ (സജി പോത്തൻ) ഭാര്യ ശോഭ സ​ജി (51) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. മണിമല കടയിനിക്കാട് പൂതിക്കോട്ടു കുടുംബാംഗമാണ്. മകൾ : അഞ്ചു എൽമ ജോ​സഫ് (യു.കെ).