ശബ​രിമല : കനത്ത മഴയെ തുടർന്ന് പമ്പയിലേക്കുള്ള റോഡുകളിൽ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിൽ
ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് ആർ. ഭാസ്‌കരൻ ശബരിമലയാത്രയ്ക്കിടെ മുണ്ടക്കയത്തു നിന്നും തിരികെപ്പോയി. പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മടങ്ങിയത്. ഹൈക്കോടതി നിരീക്ഷകനില്ലാതെയാകും ഇന്ന് മേൽശാന്തി നറുക്കെടുപ്പ് .