പ്രമാടം : പൊരിയോടിയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പി.കെ. സുരേഷ് കുമാർ (മണ്ണ് സംരക്ഷണ കേന്ദ്രം, പത്തനംതിട്ട), പി.കെ. സുമ. മരുമക്കൾ : മിനി സുരേഷ്, പരേതനായ സോമരാജൻ.