പത്തനംതിട്ട: ടൗണിന്റെ പല ഭാഗത്തും വെള്ളം കയറി . റിംഗ് റോഡ് ഭാഗം മുഴുവൻ വെള്ളത്തിലാണ് . പത്തനംതിട്ട ബസ് സ്റ്റാൻഡ്, അബാൻ ജംഗ്ഷൻ, കോ-ഓപ്പറേറ്റീവ് കോളേജ്, അഴൂർ , വെട്ടിപ്പുറം, പൊലീസ് ക്വാർട്ടേഴ്സ് ഭാഗങ്ങളിലും വെള്ളമാണ്.