പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്തുനിന്ന് വന്നതും ഒരാൾ മറ്റു സംസ്ഥാനത്തുനിന്ന് വന്നതുമാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.