karthika
കാർത്തിക

അടൂർ : പെരിങ്ങനാട് കുന്നത്തൂകര ഇളയശ്ശേരിൽ വീട്ടിൽ പരേതനായ എസ്. കൃഷ്ണന്റെ ഭാര്യ കാർത്തിക (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : രാധാമണി, രാജൻ, സുരേഷ്, ഉഷ. മരുമക്കൾ: ദേവരാജൻ, വിദ്യാധരൻ, ബിന്ദു.ചെറുമക്കൾ : ഡോ. ദീപ രതീഷ്,ഹെൻറി ദേവരാജൻ,റിക്കി രാജൻ റിങ്കു രാജൻ, സോണിയ,സന്ദീപ്,