മുളക്കുഴ : ചിറയിൽ മോടിയിൽ സി.കെ. മാധവൻ (റിട്ട. ഹെഡ് പോസ്റ്റ്മാൻ -88 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കുഞ്ഞമ്മ, ഇരട്ടകുളങ്ങര കുടുംബാംഗമാണ്. മക്കൾ : സോമരാജൻ, രവീന്ദ്രൻ, രാധാമണി, രമണി, സുരേഷ്. മരുമക്കൾ : സുധാമണി, ജലജ, സുരേന്ദ്രൻ, രമണൻ, മിനിമോൾ.