accident-
മറിഞ്ഞ കാർ

റാന്നി :റാന്നി - അത്തിക്കയം റോഡിൽ കാക്കൂടുമണ്ണിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞു. വൈദ്യുതി തൂൺ ഒടിഞ്ഞു. അത്തിക്കയം ആറാട്ടുമൺ സ്വദേശി തോമസുകുട്ടിയുടേതാണ് കാർ. .യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.