-purushothaman-
ടി. എൻ. പുരുഷോത്തമൻ

വി കോട്ടയം: ആദർശ് ഭവനിൽ ടി. എൻ. പുരുഷോത്തമൻ (77 ) നിര്യാതനായി . സംസ്കാരം ഇന്ന് 11 ന്. ഭാര്യ: രമാമണി. മക്കൾ: അഭിലാഷ്,ആദർശ് . മരുമക്കൾ : ഹേമ, സ്മിത. ചെറുമക്കൾ: മധുഷി ,അയൂഷി ,അനിഷ്‌ക ,അനുഗ്രഹ്.