പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മഴയിൽ മുങ്ങി. മൈതാനത്തെ ഒാട നിറഞ്ഞും വെള്ളം പൊങ്ങി. സ്റ്റേഡിയത്തിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഒാഫീസിൽ വെളളം കയറി. പ്രസിഡന്റ് കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒാഫീസ് ഫയലുകളും സാധനങ്ങളും മാറ്റി.