akhil
എസ്. അഖിൽ

അടൂർ :പഴകുളം പാറപ്പുറത്തു തറയിൽ ശിവദാസന്റെ മകൻ അഖിൽ. എസ് (19) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടു വളപ്പിൽ, മാതാവ് :ശ്രീലത. സഹോദരി: അശ്വതി, സഹോദരി ഭർത്താവ് : ബിനു