പുല്ലാട് : വരയന്നൂർ വില്ലോത് പറമ്പിൽ ഫിലിപ്പ് സാമുവൽ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വരയന്നൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ . ഭാര്യ : ജെസി. മക്കൾ : സ്‌റ്റെഫി ലിജോ, സ്‌റ്റെലി ഫിലിപ്പ്. മരുമകൻ : ലിജോ തോമസ്.