തുവയൂർ : പറങ്കിമാംവിളയിൽ കെ. ജോർജ് (റിട്ട. റയിൽവേ- 75) നിര്യാതനായി . സംസ്‌കാരം ഇന്ന് 11ന് തുവയൂർ എബനേസർ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞമ്മ ജോർജ്, തേവലക്കര. മക്കൾ : ബിജു. പി. ജോർജ് (സുവിശേഷകൻ സന്നദ്ധ സുവിശേഷകസംഘം മിഷൻ ഫീൽഡ് അച്ചൻകോവിൽ), ബിജി, ബിനി. മരുമക്കൾ : സീന, റജി, ജോൺ തോമസ്.