അടൂർ: ഐക്കാട് കോടത്തയ്യത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് . മക്കൾ: ശിവപ്രസാദ്, ( മുംബൈ), പ്രസന്നൻ (എക്സ് സർവ്വീസ് ), ശ്രീകുമാർ (എക്സ് സർവ്വീസ് ), ശ്രീലത. മരുമക്കൾ: ജയശ്രീ, ഗീതാ പ്രസന്നൻ, ഗീതാ ശ്രീകുമാർ ,സുനിൽ