കോഴഞ്ചേരി : കർത്തവ്യം മൂർത്തിപറമ്പിൽ സന്തോഷ് കുമാർ എം.എസ്. (മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് എൽ.ഡി. ക്ലർക്ക് -43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രേഖ സന്തോഷ്. മക്കൾ : അശ്വിനി സന്തോഷ്, അക്ഷയ് .എസ്.