തെങ്ങമം: യൂത്ത് കോൺഗ്രസ് കടമ്പനാട് മണ്ഡലം സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.