ഇളകൊള്ളൂർ : കുന്നുംപുറത്ത് വീട്ടിൽ (ഞട്ടേത്ത്) ജി. കൃഷ്ണദാസ് (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ : കാട്ടൂർ തോട്ടത്തിൽ കുടുംബാംഗം ഗീതാദാസ്. മക്കൾ : വിഷ്ണു കൃഷ്ണദാസ്, അഭിഷേക് കൃഷ്ണദാസ്. മരുമകൾ : നന്ദിനി.