19-sob-sarojini
സരോജിനി

പഴകുളം : പഴകുളം കിഴക്ക് ചാലയിൽ പ്ലാവിളയിൽ വീട്ടിൽ കെ.ആർ.രാഘവന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : ജയപ്രകാശ്. മരുമകൾ : സുധാമണി. സഞ്ചയനം 24ന് രാവിലെ 9ന്