19-sob-retnamma-g-pillai
രത്‌നമ്മ.ജെ.പിള്ള

ചാലാപ്പള്ളി : കല്ലൂരാത്ത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രത്‌നമ്മ.ജെ.പിള്ള (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ : ലീന,ലിനു. മരുമക്കൾ : രവികുമാർ, അഭിലാഷ്.