പ്രമാടം : കോൺഗ്രസ് വള്ളിക്കോട് മണ്ഡലം ശില്പശാല ഡി.ഡി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാർ,സലിം.പി. ചാക്കോ, പഴകുളം സതീഷ്, ചെറിയാൻ ചെന്നീർക്കര എന്നിവർ പ്രസംഗിച്ചു.