y

പ്രമാടം : ജമ്മു കാശ്മീരിൽ വീരമൃത്യുവരിച്ച സൈനികർക്ക് ബി.ജെ.പി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയും പൂർവ സൈനിക സേവാപരിഷത്തും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നരിയാപുരം കൃഷ്ണകുമാർ, പൂർവ സൈനിക സേവാ പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ നായർ, കെ.കെ.ബാബു, ബി. സുമതിയമ്മ, ജയശ്രീ, ആതിര മഹേഷ്, അനിൽ വാഴമുട്ടം, ഹരിദാസ്, സുധി.ജി.പിള്ള, നാരായണകുറുപ്പ്, ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.