തട്ടയിൽ : പാറക്കര കോടാലിവിളയിൽ (അനാമിക ) പരേതനായ ദാമോധരന്റെ ഭാര്യ ശാരദ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വിലാസിനി, ശശിധരൻ, സോമവല്ലി, സത്യൻ, സുധർമ്മ, ഡി.സുഗതൻ (എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി, പത്തനംതിട്ട ). മരുമക്കൾ : സുദർശനകുമാരി, പരേതനായ രാജൻകുട്ടി, രമ, പരേതനായ ചന്ദ്രൻ, കല (അദ്ധ്യാപിക, കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജ്). സഞ്ചയനം 22 ന് രാവിലെ പത്തിന്.