പ്രമാടം : സി.പി.എം പ്രമാടം ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര കർഷക നിയമങ്ങളും ഇന്ത്യൻ കർഷകരും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കർഷക സംഘം കോന്നി ഏരിയാ സെക്രട്ടറി ആർ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.