റാന്നി: കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം സെക്രട്ടറി മാത്യു ദാനിയേലും ഏഴുപതോളം കുടുംബങ്ങളും പാർട്ടിയിൽ നിന്ന് രാജി വെച്ച് കേരള കോൺഗ്രസ്(ബി) ചേർന്നതായി ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അറിയിച്ചു.