19-sob-v-k-vasu
വി.കെ.വാസു

പടിഞ്ഞാറ്റോതറ : തൈമറവുംകര തൈക്കൂട്ടത്തിൽ വി.കെ.വാസു (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന്. ഭാര്യ : പരേതയായ രാജമ്മ. മക്കൾ : വിലാസിനി, സുലോചന, ടി.വി. രാജേഷ് കുമാർ .മരുമക്കൾ : മുരളി, ചന്ദ്രബോസ്, അജിതാ കുമാരി.