തൂവയൂർവടക്ക് : രേവതിയിൽ മോഹനൻ.എസ് (64)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രമാദേവി. മകൾ : ലക്ഷ്മിപ്രിയ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.