കീഴ്‌വായ്പൂര് : വായ്പൂര് എൻ.എസ്.എസ്. സ്‌കൂൾ റിട്ട.അദ്ധ്യാപിക, കാഞ്ഞിരക്കാട്ട് ഗോകുലത്തിൽ എൻ.കെ.പത്മിനിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണപിള്ള പുല്ലാട്. സഹോദരങ്ങൾ : ജാനകിയമ്മ, ശിവശങ്കര പണിക്കർ, പരേതരായ ദേവകിയമ്മ ഇടമൺ, ഗംഗാധര പണിക്കർ നന്ദികാട്ട്, രാധാകൃഷ്ണ പണിക്കർ (വെള്ളാവൂർ), സുകുമാരപ്പണിക്കർ (മലബാർ), ഉണ്ണികൃഷ്ണപ്പണിക്കർ (ഭോപ്പാൽ). സഞ്ചയനം ഞായർ 9ന്.