മല്ലപ്പള്ളി : പഞ്ചായത്ത് ബസ്റ്റാൻഡ് വ്യാപാരി വ്യവസായി ഏകോപനസമിതിയും പഞ്ചായത്തിനെയും നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസുകുട്ടി, രാജു കളപ്പുരയ്ക്കൽ വേണുഗോപാൽ ,ലാലൻ എം ജോർജ് , തോമസ് കുര്യൻഎന്നിവർ നേതൃത്വം നൽകി.