പന്തളം : കടയ്ക്കാട് തലയനാട്ടു കിഴക്കേതിൽ ഡാനിയേൽ (അനിയൻ കുഞ്ഞ് ) 65 നിര്യാതനായി.
സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.
ഭാര്യ: അമ്മിണി. മകൻ : ജെറിൻ അനിയൻ ഡാനിയേൽ. മരുമകൾ : അശ്വതി ജേക്കബ്ബ് .