19-sob-pm-cherian
പി.എം. ചെറിയാൻ

അട്ടച്ചാക്കൽ : കൈതക്കുന്ന് പട്ടയത്തിൽ പുത്തൻവീട്ടിൽ പി.എം. ചെറിയാൻ (കുഞ്ഞൂഞ്ഞ് - 96) നിര്യാതനായി. സംസ്‌കാരം നാളെ 10ന് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ : ലില്ലിക്കുട്ടി, കുഞ്ഞുമോൾ, ആലീസ്, സിസിലി, ജെസി, ബിനു. മരുമക്കൾ : തങ്കച്ചൻ, രാജു, പാസ്റ്റർ ബിജു, സുജ, പരേതരായ പൊടിമോൻ, കുഞ്ഞൂട്ടി.