അംബിപ്പടി : പൗവ്വത്തിപ്പടി കോലമാക്കൽ ദിവാകര പണിക്കർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : പടപ്പനാംപൊയ്കയിൽ പത്മാവതിയമ്മ. മക്കൾ : ശ്രീലത, ശ്രീകല. മരുമക്കൾ : ചിൽസ്വരൂപൻ, ഹരികുമാർ.