എലിമുള്ളുംപ്ലാക്കൽ: ഷാജിഭവനത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ജി. സരസമ്മ (86) നിര്യാതയായി. മുൻ തണ്ണിത്തോട് ഗ്രാമപഞ്ചായത്തംഗമാണ്. സംസ്കാരം നടത്തി. മക്കൾ: വത്സാസോമൻ, തിലകരാജൻ, സാജൻ, ഷാജികുമാർ. മരുമക്കൾ: സോമൻ, ജലജാരാജൻ, സുധാസാജൻ, സരസ്വതിഷാജി.