അടൂർ : കേരളാ യൂണിവേഴ്സിറ്റിയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള അടൂർ കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിൽ ബി കോം,ബി എസ്. സി, ബി ബി എ, ബി.എ എന്നീ ബിരുദകോഴ്സുകൾക്ക് ഏതാനം സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവരും സേ പരീക്ഷ എഴുതിയവർക്കും അഡ്മിഷൻ ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ കോളേജ് ഓഫീസിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവുകയോ 9744985500 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.