കോന്നി: മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്ത് മൂന്നാംവാർഡിലെ പൊതിപ്പാട് ചാക്കോലിക്കൽ റോഡ് സഞ്ചാരയോഗ്യമാക്കി മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ദിലീപ്കുമാർ , സിനിലാൽ, രാഹുൽ മുണ്ടയ്ക്കൽ, ശ്രീകുമാർ ചെറിയത്ത്, സുധീഷ് ചാങ്ങോലിക്കൽ സജി പൊതിപ്പാട് , പൊടിമോൻ, റോബിൻ ,ശരത്ത് എന്നിവർ നേതൃത്വം നൽകി.