ഇളമണ്ണൂർ : പൂതങ്കര അയണിയാട്ട് പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദയമ്മ. മക്കൾ : രമാദേവി, രാജേന്ദ്രൻ നായർ, ലളിതാഭായി, മുരളീധരൻ നായർ, ശ്രീലത. മരുമക്കൾ : അനിതാകുമാരി, എൻ. അനിത .