തിരുവല്ല: കവിയൂർ ഞാലിയിൽ പുള്ളോമ്പറമ്പിൽ പരേതനായ പി.പി. ഇട്ടിയുടെ ഭാര്യ ഏലിയാമ്മ (കുഞ്ഞുമോൾ -75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കവിയൂർ ഞാൽഭാഗം സ്ലീവാ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ജയ വിക്ടറി ഓതറ, പ്രസാദ് (ദുബായ്), ലാലി (കുവൈറ്റ്). മരുമക്കൾ: ജോസ് തോമ്പുംകുഴി (കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), ഭാവന (ദുബായ്), ഷാജി (കുവൈറ്റ്).