കല്ലൂപ്പാറ-മഠത്തുംഭാഗം നോർത്ത്: മാരേട്ട് ലിൻസി നിവാസിൽ എം.എം.വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (71) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. പാണ്ടനാട് നോർത്ത് ആയിക്കുള്ളിൽ പടിഞ്ഞാറേകൂറ്റ് കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യൂസ് വർഗീസ് (ആർ.എം.ഒ, താലൂക്ക് ഹോസ്പിറ്റൽ, മല്ലപ്പള്ളി), ലിൻസി (കുണ്ടറ). മരുമക്കൾ: ബിനിജ (അസിസ്റ്റന്റ് ഡയറി ഓഫീസർ, മിൽമ, കൊല്ലം), സാം കോശി (ഫിനാൻഷ്യൽ അഡ്വൈസർ, കുണ്ടറ).