തടിയൂർ : കോളഭാഗം ളാഹയിൽ സ്കറിയാ ജോർജ് (കുഞ്ഞുമോൻ-79) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : വാളക്കുഴി കീച്ചേരിൽ മറിയാമ്മ സ്കറിയ (അമ്മിണി). മക്കൾ : ജോജി, കൊച്ചുമോൻ, ജെനി. മരുമക്കൾ : ബിൻസി, ലൗലി, മനോജ്.