പ്രമാടം : പ്രമാടത്ത് വിവിധഭാഗങ്ങളിലെ വീടുകളിൽ കയറിയ ആറ്റുവെള്ളം ഇറങ്ങിയതിനെ തുടർന്ന് രൂപപ്പെട്ട ചെളിയും മണ്ണും ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് വൃത്തിയാക്കി.