മല്ലപ്പള്ളി വെസ്റ്റ്: താഴത്തുമോടയിൽ റ്റി. സി.ഇട്ടി (കുഞ്ഞൂഞ്ഞ് - 75) നിര്യാതനായി. സംസ്കാരം നാളെ 11ന് മല്ലപ്പള്ളി ടൗൺ എ.ജി ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: വേരിൽ പടിഞ്ഞാറെ പുള്ളിപടവിൽ മറിയാമ്മ ഇട്ടി. മക്കൾ: അജയ്, ലൈസി, അനി. മരുമക്കൾ: ലീന, അനു, പ്രീതി.