പ്രമാടം : വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ പ്രവർത്തനങ്ങളിലും ആൾക്കൂട്ടത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഉൾപ്പെട്ടിട്ടുള്ള ആളുകൾ കൊവിഡ്

പ്രോട്ടോക്കോൾ പ്രകാരം സ്വയം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.