അടൂർ: പന്നിവിഴ മോഹനവിലസത്തിൽ മോഹൻകുമാറിന്റെ മകൻ ശ്രീനി എം.കുമാർ (21) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് :അനിതാമോഹൻ.സഹോദരങ്ങൾ: ശ്രീലക്ഷ്മി, ശ്രീജി എം കുമാർ