കിടങ്ങന്നൂർ : വടക്കേടത്ത് ഷീബാഭവനിൽ വി.ടി. എബ്രഹാം (101) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര സിറിയൻ കാത്തലിക് ചർച്ചിൽ. ഭാര്യ : രാജമ്മ. മക്കൾ : ഷീജ, ഷീബ. മരുമക്കൾ : സന്തോഷ്, പരേതനായ സനു.