എഴുമറ്റൂർ: അരീക്കൽ കീച്ചേരിൽ കെ.സി. ചാക്കോ (ബേബി - 76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തിരുവല്ല പാലിയേക്കര ഏലിയാമ്മ. മക്കൾ: സിമി (ഛത്തീസ്ഗഡ്), സിബി (മസ്‌കറ്റ്),സിന്ധു (യു.എസ്.എ). മരുമക്കൾ: രഞ്ജു (ഛത്തീസ്ഗഡ്), മുണ്ടത്താനം കടുത്താറ്റ് ഷൈനി, എഴുമറ്റൂർ കരികുളത്ത് സോണി (യു.എസ്.എ).